ഞാന്‍ ഇന്ന് ഒരുപാട് സന്തോഷത്തിലാണ്.കാരണം എന്‍റെ ചില കവിതകള്‍ എനിക്കു മലയാളത്തില്‍ പബ്ലിഷ് ചെയ്യാന്‍ സാധിച്ചു.അവ വായിച്ചവരോട് അകമഴിഞ്ഞ നന്ദി ഞാന്‍ പ്രകാശിപ്പിച്ചുകൊള്ളട്ടെ.പിന്നെ ഇവിടെ കവിതകള്‍ മാത്രമല്ല ഹ്രസ്വകഥകളും എഴുത്തുകളും ലേഖനങ്ങളും റിപ്പോര്‍ട്ട്കളും ഒക്കെ പ്രസിദ്ധീകരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.നിങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അതെനിക്ക് സാധിക്കുകയുള്ളൂ.അതുകൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കണമെന്നു അപേക്ഷിക്കുന്നു.നിങ്ങളുടെയും എന്‍റെയും വാക്കുകളും വായനകളും നമ്മെ നന്മയിലേക്ക് നയിക്കട്ടെ.നാളത്തെ ലോകത്തിലേക്ക് പകരുവാനായ് ഇത്തിരിയെങ്കിലും വെളിച്ചം നമുക്കും കാത്തുവയ്ക്കാം.തമസ്സോമ:ജ്യോതിര്‍ഗമയ.......................................................
No comments:
Post a Comment